Latest NewsKeralaNews

ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2637 പേർ

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 24 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2637 പേരെ ചെയ്തവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

Read Also: നരബലിക്ക് മതതീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: കെ സുരേന്ദ്രൻ

വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറൽ – 25, 205
കൊല്ലം സിറ്റി – 27, 198
കൊല്ലം റൂറൽ – 15, 171
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 166
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 95
എറണാകുളം റൂറൽ – 18, 101
തൃശൂർ സിറ്റി – 13, 27
തൃശൂർ റൂറൽ – 28, 51
പാലക്കാട് – 7, 94
മലപ്പുറം – 34, 283
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 119
വയനാട് – 7, 117
കണ്ണൂർ സിറ്റി – 26, 144
കണ്ണൂർ റൂറൽ – 10, 32
കാസർഗോഡ് – 6, 63

Read Also: നരബലി: കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button