KottayamLatest NewsKeralaNattuvarthaNews

സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : അനുജൻ അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ക്കു​ന്നം ല​ക്ഷം​വീ​ട് കോ​ള​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ബോ​വ​ച്ച​നെ (45)യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ധ്യ​വ​യ​സ്ക​നാ​യ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​നു​ജ​ൻ അറസ്റ്റിൽ. കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ക്കു​ന്നം ല​ക്ഷം​വീ​ട് കോ​ള​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ബോ​വ​ച്ച​നെ (45)യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇ​യാ​ൾ ത​ന്‍റെ സ​ഹോ​ദ​ര​നാ​യ സെ​ബാ​സ്റ്റ്യ​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ ത​മ്മി​ൽ കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ൾ വീ​ട്ടി​ൽ ചെ​ന്ന് അ​മ്മ​യെ ചീ​ത്ത വി​ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച സെ​ബാ​സ്റ്റ്യ​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക് ഇ​ടി​ച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

ഇ​യാ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്, കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button