KollamLatest NewsKeralaNattuvarthaNews

വാ​ഹ​നാ​പ​ക​ട​ത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

ഏ​നാ​ത്ത്, ഇ​ള​ങ്ങ​മം​ഗ​ലം കു​ള​ഞ്ഞി​യി​ൽ അ​ല​ക്സ് വി​ല്ല​യി​ൽ അ​ല​ൻ അ​ല​ക്സ് പ​ണി​ക്ക​ർ (17) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർത്ഥി മ​രി​ച്ചു. ഏ​നാ​ത്ത്, ഇ​ള​ങ്ങ​മം​ഗ​ലം കു​ള​ഞ്ഞി​യി​ൽ അ​ല​ക്സ് വി​ല്ല​യി​ൽ അ​ല​ൻ അ​ല​ക്സ് പ​ണി​ക്ക​ർ (17) ആ​ണ് മ​രി​ച്ച​ത്.

Read Also : പഞ്ചാബ് നാഷണൽ ബാങ്ക് ഇടപാടുകാർ അറിയാൻ, പ്രീമിയം ഡെബിറ്റ് കാർഡുകളുടെ ഇടപാട് പരിധി ഉയർത്തും

ക​ഴി​ഞ്ഞ ദി​വ​സം കു​ള​ക്ക​ട ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലാണ് അപകടമുണ്ടായത്. വാ​ഹ​നാ​പ​ക​ട​ത്തിൽ ഗു​രു​ത​രമായി പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ള​ഞ്ഞി​യി​ൽ പ​രേ​ത​നാ​യ എം.​ജി. അ​ല​ക്സാ​ണ്ടാ​റി​ന്‍റെ​യും കു​ഞ്ഞു​മോ​ളു​ടെ​യും മ​ക​നാ​ണ്. കു​ള​ക്ക​ട ഗ​വ. ഹൈ​സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു അലൻ.

Read Also : ബ​സി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​രെ മ​ർദ്ദി​ച്ചു : യുവാവ് പിടിയിൽ

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button