KollamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു : ര​ണ്ടാം പ്ര​തി അറസ്റ്റിൽ

പൂ​യ​പ്പ​ള്ളി ജ​യ​ന്തി കോ​ള​നി​യി​ൽ പ്ര​ജീ​ഷ് ഭ​വ​ന​ത്തി​ൽ പ്ര​ജീ​ഷ്(28) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: യു​വാ​വി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ. പൂ​യ​പ്പ​ള്ളി ജ​യ​ന്തി കോ​ള​നി​യി​ൽ പ്ര​ജീ​ഷ് ഭ​വ​ന​ത്തി​ൽ പ്ര​ജീ​ഷ്(28) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

വ​ള്ളി​ക്കു​ന്നം സ്വ​ദേ​ശി അ​ച്ചു​വി​നെ പ്ര​ജീ​ഷും ഓ​ട​നാ​വ​ട്ടം തു​റ​വൂ​ർ രാ​ഹു​ൽ ഭ​വ​ന​ത്തി​ൽ രാ​ഹു​ലും(26) ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി രാ​ഹു​ൽ നേരത്തെ പി​ടി​യി​ലാ​യി​രു​ന്നു. അ​ച്ചു​വും രാ​ഹു​ലും അം​ഗ​ങ്ങ​ളാ​യ വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പി​ലെ ചാ​റ്റി​ങ്ങ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മണ​ത്തി​ലെ​ക്ക് ന​യി​ച്ച​ത്.

Read Also : ഖത്തർ ലോകകപ്പില്‍ ബ്രസീലിന് തിരിച്ചടി: സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 11.30 ന് ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബാ​റി​ന് സ​മീ​പം ഇ​രു​വ​രും ചേ​ർ​ന്ന് അ​ച്ചു​വി​നെ മ​ർ​ദി​ക്കു​ക​യും ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ന് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ആ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി.​എ​സ്.​പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർദ്ദേശാ​നു​സ​ര​ണം ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ ബി​ജു.​വി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സു​ജാ​ത​ൻ പി​ള്ള, ശ്രീ​കു​മാ​ർ, റ​സ​ൽ​ജോ​ർ​ജ്, എ​എ​സ്ഐ മാ​രാ​യ ഷാ​ജി​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​ജീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ​ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button