KollamKeralaNattuvarthaLatest NewsNews

പു​ര​യി​ട​ത്തി​ൽ സം​ശ​യ​ക​ര​മാ​യി ചാ​ക്കു​കെ​ട്ട് : തുറന്നപ്പോൾ കണ്ടത് എട്ട് കിലോ കഞ്ചാവ്, പൊലീസ് അന്വേഷണം

കൊ​ല്ലം- ചെ​ങ്കോ​ട്ട ലൈ​നി​ൽ പു​ന​ലൂ​ർ ക​ല​യ​നാ​ട് കൂ​ത്ത​നാ​ടി ഭാ​ഗ​ത്തു​നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്ക്​ പു​ന​ലൂ​ർ പൊ​ലീ​സ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്

പു​ന​ലൂ​ർ: പു​ര​യി​ട​ത്തി​ൽ​ നി​ന്ന്​ എ​ട്ട്​ കി​ലോ​യോ​ളം ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ടു​ത്തു. കൊ​ല്ലം- ചെ​ങ്കോ​ട്ട ലൈ​നി​ൽ പു​ന​ലൂ​ർ ക​ല​യ​നാ​ട് കൂ​ത്ത​നാ​ടി ഭാ​ഗ​ത്തു​നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്ക്​ പു​ന​ലൂ​ർ പൊ​ലീ​സ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ട്രെ​യി​നി​ൽ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് സം​ശ​യം.

Read Also : മറ്റ് മത വിഭാഗക്കാരുടെ വീടുകളും സ്ഥാപനങ്ങളും സമരക്കാർ ആക്രമിച്ചു, സർക്കാർ ക്ഷമയുടെ നെല്ലിപ്പലക കണ്ടു: തുറമുഖ മന്ത്രി

റെ​യി​ൽ​വേ ലൈ​നി​ന് സ​മീ​പം ആണ് സംഭവം. പു​ര​യി​ട​ത്തി​ൽ സം​ശ​യ​ക​ര​മാ​യി ചാ​ക്കു​കെ​ട്ട് ക​ണ്ട നാട്ടുകാർ പൊ​ലീ​സി​നെ വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : റൊണാൾഡോയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടി: 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ട്രെ​യി​ൻ വേ​ഗം കു​റ​യു​മ്പോ​ൾ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ക്കു​ക​യും വി​വ​രം ല​ഭി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഞ്ചാ​വ് ലോ​ബി ഇ​വി​ടെ​നി​ന്ന്​ എ​ടു​ത്തു കൊ​ണ്ടു​പോ​കു​ന്ന​തു​മാ​ണ് രീ​തി. അ​ടു​ത്ത കാ​ല​ത്താ​യി ക​ഞ്ചാ​വ് ഇ​ത്ത​ര​ത്തി​ൽ ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button