ThiruvananthapuramLatest NewsKeralaNattuvarthaNews

ഗൃ​ഹ​നാ​ഥ​ൻ പാ​ൽ കൊ​ടു​ക്കാ​ൻ പോയപ്പോൾ വീട്ടിൽ കയറി മോഷണം : യുവാവ് അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട് വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യും ആ​നാ​കോ​ട് നാ​ക്കാ​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന അ​ജി​ത്തി​നെ (24) യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ട്ടാ​ക്ക​ട: മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. നെ​ടു​മ​ങ്ങാ​ട് വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യും ആ​നാ​കോ​ട് നാ​ക്കാ​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന അ​ജി​ത്തി​നെ (24) യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ട്ടാ​ക്ക​ട പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : പീ​ഡി​പ്പി​ച്ചെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി : സി​ഐ​യ്ക്കെതിരെ വീണ്ടും കേസ്

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​ ആ​നാ​കോ​ട് നാ​ക്കാ​ര കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഗൃ​ഹ​നാ​ഥ​ൻ പാ​ൽ കൊ​ടു​ക്കാ​ൻ അ​ടു​ത്തു​ള്ള സൊ​സൈ​റ്റി​യി​ൽ പോ​യ​പ്പോ​ൾ വീ​ട്ടി​ൽ ക​ട​ന്നു​ക​യ​റി​യ പ്ര​തി 16000 രൂ​പ, ബാ​ങ്ക് പാ​സ് ബു​ക്ക്, ഭൂ​മി​യു​ടെ ആ​ധാ​രം, ഒ​രു മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ എ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button