KollamKeralaNattuvarthaLatest NewsNews

ട്രെ​യി​നിടിച്ച് യു​വാ​വി​ന് ഗു​രു​ത​ര​ പ​രി​ക്കേറ്റു

ക​രി​ക്കോ​ട് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് സ്വ​ദേ​ശി സു​മേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ചാ​ത്തി​നാം​കു​ളം: ട്രെ​യി​ന്‍ ത​ട്ടി യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​രി​ക്കോ​ട് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് സ്വ​ദേ​ശി സു​മേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : വിദ്യയേയും മകളെയും ഏതുവിധത്തിലും ഒഴിവാക്കണമെന്നത് ഒന്നാം ഭാര്യ റുഖിയയുടെ തിട്ടൂരം: അരുംകൊലകളുടെ കാരണം പറഞ്ഞ് മാഹീൻകണ്ണ്

ചൊ​വ്വാഴ്ച രാ​ത്രി ഏ​ഴോടെ ക​ണ്ട​ച്ചി​റ ചാ​ത്തി​നാം​കു​ളം റോ​ഡി​ല്‍ ചാ​ത്തി​നാം​കു​ളം റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ട്രാ​ക്കി​ന് സ​മീ​പ​ത്തു​കൂ​ടെ ന​ട​ന്നു​പോ​യ സുമേഷിനെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍ ത​ട്ടു​ക​യാ​യി​രു​ന്നു.

തെറിച്ചു വീണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പാ​ല​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു. വെ​ല്‍​ഡി​ങ് ജോ​ലി​ക്കാ​ര​നാ​ണ് പരിക്കേറ്റ സു​മേ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button