KannurLatest NewsKeralaNattuvarthaNews

പോക്സോക്കേസിൽ വ്യാപാരി അറസ്റ്റിൽ

വളക്കൈ മണക്കാട്ടെ വ്യാപാരിയും മുൻ പ്രവാസിയുമായ കത്തിച്ചാല്‍ പുതിയപുരയില്‍ അബ്ദുൽ ഖാദറിനെയാണ് (56) അറസ്റ്റ് ചെയ്തത്

ശ്രീകണ്ഠപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. വളക്കൈ മണക്കാട്ടെ വ്യാപാരിയും മുൻ പ്രവാസിയുമായ കത്തിച്ചാല്‍ പുതിയപുരയില്‍ അബ്ദുൽ ഖാദറിനെയാണ് (56) അറസ്റ്റ് ചെയ്തത്.

Read Also : അഫ്താബിന്റെ വലയില്‍ വീണത് നിരവധി യുവതികള്‍, പോളിഗ്രാഫ് പരിശോധനയില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

രണ്ടു തവണയായി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : രോഗപ്രതിരോധശേഷിയെ നശിപ്പിച്ച് ക്രമേണ മരണത്തിലേയ്ക്ക് മനുഷ്യനെ തള്ളിവിടുന്ന എയ്ഡ്‌സിനെ കുറിച്ചറിയാം

ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇ.പി. സുരേശൻ അറസ്റ്റ് ചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button