AlappuzhaKeralaNattuvarthaLatest NewsNews

യു​വ​തി​യെ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നി​ര​യാ​ക്കി, ക്രൂരമർദ്ദനവും : ഭർത്താവടക്കം മൂന്നുപേർ പിടിയിൽ

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്, ദു​ർ​മ​ന്ത്ര​വാ​ദി​ക​ളാ​യ സു​ലൈ​മാ​ൻ, അ​ൻ​വ​ർ ഹു​സാ​ൻ, ഇ​മാ​മു​ദീ​ൻ എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി‌​യി​ലാ​യ​ത്

ആ​ല​പ്പു​ഴ: യു​വ​തി​യെ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ മൂ​ന്നുപേർ അറസ്റ്റിൽ. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്, ദു​ർ​മ​ന്ത്ര​വാ​ദി​ക​ളാ​യ സു​ലൈ​മാ​ൻ, അ​ൻ​വ​ർ ഹു​സാ​ൻ, ഇ​മാ​മു​ദീ​ൻ എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി‌​യി​ലാ​യ​ത്.

Read Also : ക്രിസ്തുമസിലെ വിവിധ നിറത്തിലുള്ള മെഴുകുതിരികൾക്കുമുണ്ട് പറയാൻ ഓരോ കഥകൾ

ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി​യാ‌​യ യു​വ​തിയാണ് ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നി​ര​യായത്. മ​ന്ത്ര​വാ​ദ​ത്തി​നെ​ന്ന പേ​രി​ൽ ഇ​വ​ർ കെ​ട്ടി​യി​ടു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദിക്കു​കയുമായിരുന്നു.

Read Also : മുള്ളി-മഞ്ചൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം മുടക്കി കാട്ടാനകൾ; തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെ വഴി മാറി

സം​ഭ​വ​ത്തി​ന് കൂ​ട്ട് നി​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ​യും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button