KeralaLatest NewsNews

ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി; മൂന്നു പേർക്ക് കുത്തേറ്റു 

കാട്ടാക്കട: കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. അഭിരാമി ബാറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

കാട്ടാക്കടയിലെ വൈശാഖ്, ശരത്, പ്രകാശ് എന്നിവർക്കാണ് കുത്തേറ്റത്. സ്ഥലത്തെത്തിയ പൊലീസ് രഞ്ജിത്‌, അഭിലാഷ്, കിരൺ എന്നിവരെ കഡിയിലെടുത്തു.

പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button