PalakkadLatest NewsKeralaNattuvarthaNews

മ​ണ്ണാ​ർ​ക്കാട് എം​ഡി​എം​എയുമായി യുവാവ് പിടിയിൽ

ച​ങ്ങ​ലീ​രി മോ​തി​ക്ക​ൽ സ്വ​ദേ​ശി സ​ജ​യ​ൻ ആണ് അറസ്റ്റിലായത്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് നി​ന്ന് എം​ഡി​എം​എയുമായി യുവാവ് അറസ്റ്റിൽ. ച​ങ്ങ​ലീ​രി മോ​തി​ക്ക​ൽ സ്വ​ദേ​ശി സ​ജ​യ​ൻ ആണ് അറസ്റ്റിലായത്.

Read Also : മകരവിളക്കിനായി സന്നിധാനമൊരുങ്ങി: വൈകീട്ട് തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ സ്വീകരിക്കും

11.63 ഗ്രാം ​തൂ​ക്കം വ​രു​ന്ന എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

Read Also : തളിപറമ്പിൽ യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം: 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ്, പ്രതി റിമാന്റിൽ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button