Latest NewsIndia

മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സംഭവം: ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എംപിയെ ആയോഗ്യനാക്കിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്. . മാര്‍ച്ച് രണ്ടിന് വോട്ടണ്ണെല്‍ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button