Latest NewsNewsIndia

മൂന്നുനില കെട്ടിടം തകര്‍ന്നു വീണു: മൂന്ന് മരണം, 35 പേര്‍ കുടുങ്ങിക്കിടക്കുന്നു

ഏഴുപേരെ രക്ഷിച്ചതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ലഖ്‌നൗ: മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന അപകടത്തിൽ മൂന്നുപേര്‍ മരിച്ചു. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുപ്പത് കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇന്ന് വൈകുന്നേരത്തോടെ തകര്‍ന്നുവീണത്.

read also: മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു : പത്ത് പേർ കടലിൽ വീണു, രക്ഷപ്പെടുത്തി

ഏഴുപേരെ രക്ഷപ്പെടുത്തിയതായും മുപ്പത്തിയഞ്ചോളം പേർ കുടുങ്ങികിടക്കുന്നതായും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button