Latest NewsNewsIndia

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഏഴു പേർക്കാണ് ശൗര്യചക്ര ലഭിച്ചിട്ടുള്ളത്. രണ്ടു പേരാണ് കീർത്തി ചക്രയ്ക്ക് അർഹരായത്.

19 ൽ അധികം പേർക്ക് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് വിശിഷ്ട സേവാ മെഡലുണ്ട്. ക്യാപ്റ്റൻ അരുൺകുമാർ, ക്യാപ്റ്റൻ ടി ആർ രാകേഷ് എന്നിവർക്കാണ് ശൗര്യചക്ര ലഭിച്ചത്.

Read Also: പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്, സിപിഎം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണ്: കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button