KozhikodeKeralaNattuvarthaLatest NewsNews

അ​ഞ്ച് വ​യ​സു​കാ​ര​നോ​ട് ഡ്രൈ​വ​റു​ടെ ക്രൂ​ര​ത: ഓ​ട്ടോ​യി​ല്‍ തു​പ്പി​യതിന് വ​സ്ത്രം അ​ഴി​പ്പി​ച്ച് തു​ട​പ്പി​ച്ചു

സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ട് പോ​കു​ന്ന ഓ​ട്ടോ​യി​ലെ ഡ്രൈ​വ​ര്‍ കോ​റോ​ത്ത് റോ​ഡ് സ്വ​ദേ​ശി വി​ചി​ത്ര​നാ​ണ് കു​ട്ടി​യോ​ട് ക്രൂ​ര​ത കാ​ട്ടി​യ​ത്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നോ​ട് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക്രൂ​ര​ത. ഓ​ട്ടോ​യി​ല്‍ തു​പ്പി​യ കു​ട്ടി​യു​ടെ വ​സ്ത്രം അ​ഴി​പ്പി​ച്ച് തു​ട​പ്പി​ച്ചു. സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ട് പോ​കു​ന്ന ഓ​ട്ടോ​യി​ലെ ഡ്രൈ​വ​ര്‍ കോ​റോ​ത്ത് റോ​ഡ് സ്വ​ദേ​ശി വി​ചി​ത്ര​നാ​ണ് കു​ട്ടി​യോ​ട് ക്രൂ​ര​ത കാ​ട്ടി​യ​ത്.

Read Also : ‘ഉണ്ണി മുകുന്ദൻ അയ്യപ്പ വിശ്വാസികളുടെ മാത്രം താരമായി മാറിയിരിക്കുന്നു, തുടർന്നാൽ പൊതു പ്രേക്ഷകൻ താങ്കളെ ഉപേക്ഷിക്കും’

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ ഓ​ട്ടോ​യി​ല്‍ തു​പ്പി​യ​പ്പോ​ള്‍ കു​ട്ടി​യു​ടെ വ​സ്ത്രം അ​ഴി​പ്പി​ച്ച് തു​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ഇത് സംബന്ധിച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ചോ​മ്പാ​ല പൊ​ലീ​സി​നോ​ട് ക​മ്മീ​ഷ​ൻ നി​ര്‍​ദേ​ശ​വും ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button