KollamKeralaNattuvarthaLatest NewsNews

കു​റ്റി​ക്കാ​ട്ടി​ൽ പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി : എക്സൈസ് അന്വേഷണം ആരംഭിച്ചു

അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര തെ​ക്ക് ശാ​സ്താം​ന​ട മ​ഹാ​രാ​ഷ്ട്ര കോ​ള​നി​യു​ടെ കി​ഴ​ക്കു​വ​ശ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ​ നി​ന്നാണ് പു​ഷ്പി​ച്ച ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തിയത്

ക​രു​നാ​ഗ​പ്പ​ള്ളി: 62 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള പു​ഷ്പി​ച്ച ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര തെ​ക്ക് ശാ​സ്താം​ന​ട മ​ഹാ​രാ​ഷ്ട്ര കോ​ള​നി​യു​ടെ കി​ഴ​ക്കു​വ​ശ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ​ നി​ന്നാണ് പു​ഷ്പി​ച്ച ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തിയത്.

Read Also : പാര്‍ട്ടി തണലില്‍ എന്ത് ചെയ്താലും അവര്‍ക്ക് ക്ലീന്‍ ചീറ്റ്, ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസ് മാതൃകാ പുരുഷന്‍

ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ​വ​രെ പ​റ്റി​യു​ള്ള വി​വ​രം ശേ​ഖ​രി​ച്ചു​ വ​രു​ന്ന​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. എ​ക്സൈ​സ് റേ​​ഞ്ച് അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൽ. വി​ജി​ലാ​ലി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

പ്രി​വ​ന്‍റി​വ്​ ഓ​ഫീ​സ​ർ ഗ്രേ​ഡ് എ​സ്.​ആ​ർ. ഷെ​റി​ൻ രാ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, ചാ​ൾ​സ് കി​ഷോ​ർ, ര​ജി​ത്ത്, ഹ​രി​പ്ര​സാ​ദ്, ഡ്രൈ​വ​ർ മ​നാ​ഫ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button