KottayamLatest NewsKeralaNattuvarthaNews

മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ പൊ​ലീ​സു​കാ​ര​നെ മ​ര്‍​ദ്ദിച്ചു : വ​നി​ത എ​എ​സ്‌​ഐ​യു​ടെ ഭ​ര്‍​ത്താ​വ് പിടിയിൽ

തി​രു​വ​ല്ല ക്രൈം​ബ്രാ​ഞ്ച് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യു​ടെ ഭ​ര്‍​ത്താ​വാ​യ മു​ത്തൂ​ര്‍ പ്ലാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ന​സീ​ര്‍ റാ​വു​ത്ത​റാ​ണ് (53 ) അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ല്ല: മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നി​ത എ​എ​സ്‌​ഐ​യു​ടെ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല ക്രൈം​ബ്രാ​ഞ്ച് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യു​ടെ ഭ​ര്‍​ത്താ​വാ​യ മു​ത്തൂ​ര്‍ പ്ലാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ന​സീ​ര്‍ റാ​വു​ത്ത​റാ​ണ് (53 ) അ​റ​സ്റ്റി​ലാ​യ​ത്. ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഖി​ലി​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ

മു​ത്തൂ​ര്‍ ജം​ഗ്ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെയാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ ന​സീ​ര്‍ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ഖി​ലി​നെ അ​സ​ഭ്യം പ​റ​ഞ്ഞ ശേ​ഷം മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന്, സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട ന​സീ​റി​നെ വീ​ടി​നു സ​മീ​പ​ത്തു ​നി​ന്നു​മാ​ണ് പൊലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ന​സീ​ര്‍ തി​രു​വ​ല്ല ചെ​ങ്ങ​ന്നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​സ, ചെ​ക്ക് ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button