Latest NewsKeralaNews

പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ, മരിച്ചത് മോഷണ കേസുകളിലെ പ്രതി

കരിമഠം: പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ. കരിമഠം സ്വദേശി അൽഫീർ (40) ആണ് മരിച്ചത്.

നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മരിച്ച അൽഫീർ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button