KollamKeralaNattuvarthaLatest NewsNews

വ​യോ​ധി​ക​ൻ വീ​ട്ടി​നു​ള്ളി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

ഏ​രൂ​ര്‍ മ​ണ​ലി​ല്‍ വെ​ള്ള​ച്ചാ​ല്‍ കു​ഴി​വേ​ലി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍ പി​ള്ള​യെ (80) ആ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

അ​ഞ്ച​ല്‍: ഏ​രൂ​രി​ല്‍ വ​യോ​ധി​ക​നെ വീ​ട്ടി​നു​ള്ളി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​രൂ​ര്‍ മ​ണ​ലി​ല്‍ വെ​ള്ള​ച്ചാ​ല്‍ കു​ഴി​വേ​ലി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍ പി​ള്ള​യെ (80) ആ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11-ഓ​ടെ ചെ​റു​മ​ക​ന്‍ എ​ത്തി​ റൂം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന്, പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യ​ത്താ​ല്‍ അ​വ​ശ​ത​യി​ലാ​യി​രു​ന്ന ജ​നാ​ര്‍​ദ്ദ​ന​ന്‍ പി​ള്ള ഒ​രു മാ​സ​മാ​യി വ​ലി​യ രീ​തി​യി​ല്‍ പു​റ​ത്തേ​ക്കോ മ​റ്റോ ഇ​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നു.

Read Also : സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി 

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത ഏ​രൂ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ല്ല​ത്ത് നി​ന്നും എ​ത്തി​യ ഫോ​റ​ന്‍​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി. അ​തേ​സ​മ​യം, മ​ര​ണ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ജി. വി​നോ​ദ്, എ​സ്ഐ ശ​ര​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button