KannurLatest NewsKeralaNattuvarthaNews

കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

കോ​ള​യാ​ട് സ്വ​ദേ​ശി​യാ​യ കെ. ​ഹ​രീ​ഷി​നെ​യാ​ണ്‌ (20) അറസ്റ്റ് ചെയ്തത്

പേ​രാ​വൂ​ർ: യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പൊലീസ് പിടിയിൽ. കോ​ള​യാ​ട് സ്വ​ദേ​ശി​യാ​യ കെ. ​ഹ​രീ​ഷി​നെ​യാ​ണ്‌ (20) അറസ്റ്റ് ചെയ്തത്. പേ​രാ​വൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. ബി​ജോ​യി​യും സം​ഘ​വും ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കത്തുന്ന കാറിൽ നിന്നും ഉയരുന്ന നിലവിളി, നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്ന് നാട്ടുകാർ: നോവായി പ്രിജിത്തും റീഷയും

ജനുവരി 11-നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. യു​വ​തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേ​രാ​വൂ​ർ പൊ​ലീ​സ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഞാ​യ​റാ​ഴ്ച രാ​​ത്രി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ​ പേ​​രാ​​വൂ​​ർ പൊ​​ലീ​​സ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല ആ​​ശു​​പ​​ത്രി​​യി​​ൽ എ​ത്തി​ച്ച​​പ്പോ​ൾ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങി​യി​രു​ന്നു.

തുടർന്ന്, പേ​​രാ​​വൂ​​ർ, ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളെ താ​യ​​ത്തെ​​രു​​വി​​ൽ നി​ന്നാ​ണ് പി​​ടി​​കൂ​​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button