Latest NewsArticleKeralaNewsWriters' Corner

‘വൗ, വൗ, വൗ…..! എമ്മാതിരി നേട്ടം!! പെണ്ണായി പിറന്നവൾ പ്രസവിച്ചിരിക്കുന്നു!’ ട്രാൻസ്മെൻ ഗർഭത്തെക്കുറിച്ച് കുറിപ്പ്

ഇണ ചേർന്നപ്പോൾ ഗർഭിണിയായി. അവനായ അവൾക്കു ഗർഭം

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്തയായിരുന്നു കേരളത്തിലെ ആദ്യ ട്രാൻസ്‌മെൻ പ്രെഗ്‌നൻസി. ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കുംയും സഹദുമാണ് കുഞ്ഞിനായി കാത്തിരിക്കുന്നത്. എന്നാൽ, ഇവിടെ അമ്മയാകുന്നത് സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദാണ്. ഈ വാർത്തയെ പരിഹാസത്തോടെയും ചിലർ വീക്ഷിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

പോസ്റ്റ് പൂർണ്ണ രൂപം

വൗ, വൗ, വൗ…..!
എമ്മാതിരി നേട്ടം!!
ശാസ്ത്രത്തിന്റെ അനുദിന വളർച്ചയിലെ വിപ്ലവകരമായ നേട്ടം!!!
പെണ്ണായി പിറന്നവൾ പ്രസവിച്ചിരിക്കുന്നു!

അതേന്ന്. ജന്മനാ സ്ത്രീയായി പിറന്നവൾ പ്രസവിച്ചിരിക്കുന്നു എന്ന്.
പെണ്ണായി പിറന്ന അവൾക്കൊരു തോന്നൽ, താൻ ആണാണെന്ന്. സ്തനങ്ങൾ മുറിച്ചു മാറ്റി, ഹോർമോൺ ചികിത്സകൾ നടത്തി – സ്വയം പ്രഖ്യാപിത ആണായി. വിവാഹവും ചെയ്തു അച്ചനായി വാണു.

പക്ഷെ, ഇണ ചേർന്നപ്പോൾ ഗർഭിണിയായി. അവനായ അവൾക്കു ഗർഭം🫃🏻🤭. അതു ശാസ്ത്രത്തിന്റെ വിപ്ലവകരമായ നേട്ടാത്രെ. ശാസ്ത്രത്തെ പുച്ഛിക്കാൻ ഓരോരോ ജൻമങ്ങൾ.
ഇനി, നാലു ദിവസം കഴിഞ്ഞാൽ ദിനോസർ മനുഷ്യക്കുഞ്ഞിനെ പ്രസവിക്കും. അതെങ്ങനേന്നോ?🤔 ഉത്തരം ലളിതം – ഒരു പെണ്ണിന് തോന്നും – ഞാൻ ദിനോസറാന്ന്. അവൾ പ്രസവിച്ചാ മാധ്യമശിങ്കങ്ങൾ ശാസ്ത്രത്തിന്റെ അനുദിന വളർച്ചയിലെ വിപ്ലവകരമായ ആ നേട്ടവും ആഘോഷിക്കും🙃.
ജയ്, ജയ് എൽജിപിടി പൊളിറ്റിക്സ് !!!
✍️ Muhammad Sajeer Bukhari
Sajeer Bukhari

shortlink

Related Articles

Post Your Comments

Related Articles


Back to top button