KannurNattuvarthaLatest NewsKeralaNews

പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ(24), കു​റ്റൂ​ർ സ്വ​ദേ​ശി വീ​ണ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു. പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ(24), കു​റ്റൂ​ർ സ്വ​ദേ​ശി വീ​ണ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാന ബജറ്റ് ഇന്ന്: നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും, ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം മാറ്റങ്ങൾക്ക് സൂചന

ഇ​ന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ മ​ധു​സൂ​ദ​ന​ന് അപകടത്തിൽ പ​രി​ക്കേൽക്കുകയും ചെയ്തു. ഫാ​ത്തി​മ​യ്ക്കൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും നി​സാ​ര പ​രി​ക്കു​ക​ളാ​ണ് ഉ​ള്ള​ത്.

Read Also : സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ കാൽ വഴുതി പുഴയില്‍ വീണ് വയോധികന് ദാരുണാന്ത്യം

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button