ErnakulamKeralaNattuvarthaLatest NewsNews

വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് എംഡിഎംഎ വിൽപന : യു​വാ​വും യു​വ​തി​യും അറസ്റ്റിൽ

കൊ​ച്ചി സ്വ​ദേ​ശി സ​നൂ​ബ്, ഇ​ടു​ക്കി സ്വ​ദേ​ശി​നി വി​നീ​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് മയക്കുമരുന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. കൊ​ച്ചി സ്വ​ദേ​ശി സ​നൂ​ബ്, ഇ​ടു​ക്കി സ്വ​ദേ​ശി​നി വി​നീ​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : വീ​​ടി​​ന്‍റെ മു​​ന്നി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ക്ക് തീ​​യി​​ട്ടു : ഒരാൾ അറസ്റ്റിൽ

എ​ള​മ​ക്ക​ര​യി​ല്‍​ നി​ന്നു​മാ​ണ് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യും യു​വാ​വും അറസ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 10.88 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ഗണപതി ഭഗവാന്റെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന ഉണ്ണിക്കണ്ണൻ, വിഘ്‌നേശ്വരനും കണ്ണനും ഒന്നിച്ചു വാഴുന്ന ക്ഷേത്രം

പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button