ThiruvananthapuramKeralaNattuvarthaLatest NewsNews

ചേ​ച്ചി മ​രി​ച്ച​ത​റി​ഞ്ഞ് കാണാനെത്തിയ സ​ഹോ​ദ​രി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പാ​ലോ​ട്ടു​കോ​ണം രാ​ധാ മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ ജോ​ൺ​സ​ന്‍റെ ഭാ​ര്യ രാ​ധ (74) ആ​ണ് മ​രി​ച്ച​ത്

പോ​ത്ത​ൻ​കോ​ട്: ചേ​ച്ചി മ​രി​ച്ച​ത​റി​ഞ്ഞ് കാണാൻ എ​ത്തി​യ സ​ഹോ​ദ​രി മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.​ പാ​ലോ​ട്ടു​കോ​ണം രാ​ധാ മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ ജോ​ൺ​സ​ന്‍റെ ഭാ​ര്യ രാ​ധ (74) ആ​ണ് മ​രി​ച്ച​ത്.

Read Also : വനിതാ നേതാവിനയച്ച അശ്‌ളീല സന്ദേശം പാർട്ടി ഗ്രൂപ്പിൽ! പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

ക​ഴി​ഞ്ഞ ദി​വ​സം സഹോദരിയുടെ മ​ര​ണ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ശൈ​ല​ജ (65) മൃ​ത​ദേ​ഹം ക​ണ്ട് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഇ​രു​വ​രു​ടെ​യും അ​ന്ത്യ ക​ർ​മ്മ​ങ്ങ​ൾ ഒ​രി​ട​ത്തു ത​ന്നെ ന​ട​ത്തി​. തുടർന്ന്, മൃ​ത​ദേ​ഹ​ങ്ങ​ൾ നെ​ടു​മ​ങ്ങാ​ട് ശാ​ന്തി​തീ​ര​ത്തി​ൽ സം​സ്ക​രി​ച്ചു. ​ര​മ​യാ​ണ് രാ​ധ​യു​ടെ മ​ക​ൾ.​ മ​രു​മ​ക​ൻ: ശ്യാ​മ​ള​ൻ.​ ശൈ​ല​ജ​യു​ടെ മ​ക​ൻ ചി​ഞ്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button