Latest NewsNewsInternational

പാകിസ്ഥാനിൽ വീണ്ടും സ്‌ഫോടനം: നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും സ്‌ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് സഫോടനം നടന്നത്. ഉച്ചയോടെ നടന്ന സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരാൾ മരണപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പാക് ഗൂഢാലോചന: സംഭവത്തിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചയ്തു

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിനും ക്വറ്റ കന്റോൺമെന്റിന്റെ പ്രവേശന കവാടത്തിനും സമീപമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെഹ്‌രികെ താലിബാൻ രംഗത്തെത്തി.

Read Also: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് അന്തരിച്ചു, അപൂര്‍വ രോഗം ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button