Latest NewsKerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കി: ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു.

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ഫ്ളൈയിംഗ് ക്ളബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. റണ്‍വേയ്ക്ക് പുറത്തേയ്ക്കാണ് വിമാനം ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button