ThiruvananthapuramLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

ഇ​ട​ത്ത​ട്ടു മേ​ലേ പു​ത്ത​ൻ വീ​ട്ടി​ൽ കു​ഞ്ഞ​മ്മ(83)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

നേ​മം: വ​യോ​ധി​ക​യെ ക​നാ​ലി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ട​ത്ത​ട്ടു മേ​ലേ പു​ത്ത​ൻ വീ​ട്ടി​ൽ കു​ഞ്ഞ​മ്മ(83)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : എയർ ഇന്ത്യയ്ക്ക് പിന്നാലെ 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇൻഡിഗോയും, കൂടുതൽ വിവരങ്ങൾ അറിയാം

താ​ന്നി​വി​ള മു​തു​വ​ല്ലൂ​ർ​കോ​ണ​ത്ത് ആണ് സംഭവം. മ​ക​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന ചാ​യ്പി​ലാ​ണ് കു​ഞ്ഞ​മ്മ​ താ​മ​സിച്ചിരുന്നത്. ഇ​ന്ന​ലെ രാ​വി​ലെ നോ​ക്കു​മ്പോ​ൾ റൂമിന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന്, നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​നു മു​ന്നി​ലു​ള്ള ക​നാ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്. രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ​തെറ്റി വീ​ണ​താ​കാം എ​ന്ന​താ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്ഥലത്തെത്തിയ ന​രു​വാ​മൂ​ട് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ. മ​ക്ക​ൾ: ച​ന്ദ്രി​ക, ശോ​ഭ​ന, സു​രേ​ഷ്കു​മാ​ർ, ശ​ശി​കു​മാ​ർ(​പ​രേ​ത​ൻ). മ​രു​മ​ക്ക​ൾ വേ​ലാ​യു​ധ​ൻ, മ​ണി​ക​ണ്ഠ​ൻ, സ​ര​സു, ബേ​ബി.

shortlink

Related Articles

Post Your Comments

Related Articles


Back to top button