Latest NewsNewsKuwaitGulf

മസാജ് സെന്ററുകളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആറ് പ്രവാസികള്‍ അറസ്റ്റില്‍

പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തി

കുവൈത്ത് : പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ നടത്തിയ റെയ്‌ഡിൽ ആറു പേർ അറസ്റ്റിൽ. രാജ്യത്ത് മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് റെയ്‍ഡ് നടത്തിയത്.

read also: എന്റെ ശരീരം എന്റെ അവകാശം : ശരീര സങ്കല്പങ്ങളെക്കുറിച്ച് വരലക്ഷ്മി ശരത്കുമാര്‍

പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച്‌ ആറ് പ്രവാസികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button