PalakkadKeralaNattuvarthaLatest NewsNews

ദേ​ശീ​യ​പാ​ത​യി​ല്‍ കാ​ട്ടു​പ​ന്നി കാ​റി​ന് കു​റു​കെ ചാ​ടി അപകടം: മൂന്നുപേർക്ക് പരിക്ക്

ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി സി​ല്‍​ബി കു​മാ​ര്‍, ഭാ​ര്യ സ​ഞ്ജു, ഇ​വ​രു​ടെ മ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി കാ​റി​ന് കു​റു​കെ ചാ​ടിയുണ്ടായ അപകടത്തിൽ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി സി​ല്‍​ബി കു​മാ​ര്‍, ഭാ​ര്യ സ​ഞ്ജു, ഇ​വ​രു​ടെ മ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്ത​ല​വ​ൻ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ൽ: ആ​ക്ര​മ​ണ​ത്തി​ൽ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പരിക്ക്

വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ ആണ് അപകടം നടന്നത്. അപകടത്തിൽ പ​രി​ക്കേ​റ്റ​വ​ർ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്

അതേസമയം, അ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ കാ​ട്ടു​പ​ന്നി ച​ത്തു. തുടർന്ന്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം സം​സ്‌​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button