KeralaLatest NewsNews

റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു; കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാ​ഗം റെയിലിലേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു.

പിന്നീട് ഫ്ലക്സിൻ്റെ ഭാ​ഗം ട്രാക്കിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button