KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട: 53ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസർഗോഡ് സ്വദേശി പിടിയില്‍

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 53ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ദോഹയിൽ നിന്നെത്തിയ കാസർഗോഡ് കുമ്പള സ്വദേശി പിടിയില്‍.

930 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ  ഇവി ശിവരാമൻ്റ നേതൃത്വത്തിലായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button