KeralaLatest NewsNews

ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്, ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ സഭയിലെ സത്യ​ഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി.

ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ലെന്ന് വി ശിവൻകുട്ടി പരിഹസിച്ചു. ഇത് എവിടുത്തെ സമരം ആണ് എന്നും മന്ത്രി ചോദിച്ചു.

ഇന്നും ചോദ്യോത്തര വേള തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. പ്രതിഷേധ ഭാ​ഗമായാണ് പ്രതിപക്ഷം നടുത്തളത്തിൽ സത്യ​ഗ്രഹ​ സമരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button