KottayamKeralaNattuvarthaLatest NewsNews

നിരവധി കേസുകളിൽ പ്രതി : കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി

മീ​ന​ച്ചി​ല്‍ മൂ​ലേ​ത്തു​ണ്ടി കോ​ള​നി ഭാ​ഗ​ത്ത് ഓ​ലി​ക്ക​ല്‍ സാ​ജ​ന്‍ ജോ​ര്‍​ജി (മൂ​ലേ​ത്തു​ണ്ടി സാ​ജ​ന്‍-40)​നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്ന് ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തിയ​ത്

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി. മീ​ന​ച്ചി​ല്‍ മൂ​ലേ​ത്തു​ണ്ടി കോ​ള​നി ഭാ​ഗ​ത്ത് ഓ​ലി​ക്ക​ല്‍ സാ​ജ​ന്‍ ജോ​ര്‍​ജി (മൂ​ലേ​ത്തു​ണ്ടി സാ​ജ​ന്‍-40)​നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്ന് ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തിയ​ത്.

Read Also : വാ​​​ഹ​​​നം ത​​​ട്ടി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ യു​​​വ​​​തി​​​ക്കു നേ​​​രെ ആക്രമണം : മൂന്നു യുവാക്കൾ പിടിയിൽ

ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ലാ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ടി​പി​ടി, ക​ഞ്ചാ​വ്, തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

Read Also : ഡൽഹി കലാപക്കേസ്: എഎപി നേതാവ് താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി

മാത്രമല്ല, കു​ട്ടി​ക​ള്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നും ഇയാ​ള്‍​ക്കെ​തി​രേ കേ​സു​ണ്ട്. ഇ​യാ​ള്‍ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നെത്തുട​ര്‍​ന്നാ​ണ് കാ​പ്പാ നി​യ​മ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെയ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button