IdukkiKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു : മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

ത​ടി​യം​പാ​ട് പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി​നു​ൾ​പ്പെ​ടെ​യുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്

മൂ​ല​മ​റ്റം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ടി​യം​പാ​ട് പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി​നു​ൾ​പ്പെ​ടെ​യുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Read Also : കഞ്ചാവുമായി റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെയും അ​ഭി​ഭാ​ഷ​കയുടെയും മക്കളടക്കം 3 നി​യ​മ വി​ദ്യാ​ർ​ത്ഥി​ക​ൾ അറസ്റ്റിൽ

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ അ​റ​ക്കു​ളം മൈ​ലാ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അപകടത്തിൽ പരിക്കേറ്റ മൂ​ന്നു പേ​രേ​യും മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

Read Also : ഗൂഗിള്‍ പേ വഴി ചോദിച്ച പണം നേരിട്ടെത്തി കൊടുത്തു: എറണാകുളത്ത് കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് കുടുക്കിലായത് ഇങ്ങനെ

ഉന്നത ചികിത്സയ്ക്കായി ഒരാളെ പി​ന്നീ​ട് കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button