ErnakulamLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മയ്ക്ക് കു​ഴ​ഞ്ഞു വീ​ണ് ദാരുണാന്ത്യം

ചേ​ലാ​മ​റ്റം ചെ​മ്പ​ക​മാ​മൂ​ട്ടി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ ശ​ശി​ക​ല (53) ആ​ണ് മ​രി​ച്ച​ത്

പെ​രു​മ്പാ​വൂ​ർ: വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ചേ​ലാ​മ​റ്റം ചെ​മ്പ​ക​മാ​മൂ​ട്ടി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ ശ​ശി​ക​ല (53) ആ​ണ് മ​രി​ച്ച​ത്.

Read Also : കഞ്ചാവുമായി റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെയും അ​ഭി​ഭാ​ഷ​കയുടെയും മക്കളടക്കം 3 നി​യ​മ വി​ദ്യാ​ർ​ത്ഥി​ക​ൾ അറസ്റ്റിൽ

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. ശ​ശി​ക​ല രാവിലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഗൂഗിള്‍ പേ വഴി ചോദിച്ച പണം നേരിട്ടെത്തി കൊടുത്തു: എറണാകുളത്ത് കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് കുടുക്കിലായത് ഇങ്ങനെ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ശ്രീ​ജ. മ​രു​മ​ക​ൻ: ബി​ബി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button