Latest NewsNewsInternational

കാട്ടിൽ ശാന്തമായി ഉറങ്ങുന്ന ‘ആന കുടുംബം’: വൈറലായി വീഡിയോ

ഡൽഹി: സോഷ്യൽ മീഡിയയിൽ, ഉറങ്ങുന്ന ആന കുടുംബത്തിന്റെ വീഡിയോ വൈറലാകുന്നു. ഗബ്രിയേൽ കോർണോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ശ്രദ്ധനേടിയത്. ചെറുതും എന്നാൽ കൗതുകകരവുമായ വിഡിയോയിൽ കാട്ടിൽ ആനകൾ ഗാഢനിദ്രയിൽ കിടക്കുന്നത് കാണാം.

‘ചൈനയിൽ കുടിയേറുന്ന കാട്ടാനക്കൂട്ടം എല്ലാം ഒരുമിച്ച് ഉറങ്ങുന്നു’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഇതിനോടകം 386,000ലധികം ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്. ട്വിറ്ററിലുടനീളം വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button