Latest NewsNewsIndia

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച: ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബംഗളുരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച. ദാവനഗരെയിലെ റോഡ് ഷോയ്ക്കിടെയാണ് സുരക്ഷാ വീഴ്ച്ച ഉണ്ടായത്.

Read Also: ‘റോബിന്റെ കുടുംബവീട്ടില്‍ പോയിരുന്നു, അയൽക്കാർ മുഴുവൻ നെഗറ്റീവ് ആണ് പറഞ്ഞത്’: ഫിറോസ് ഖാൻ പറയുന്നു

റോഡ് ഷോയ്ക്കിടെ ഓടിയെത്താൻ ശ്രമിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ കോൺവോയ്ക്ക് സമീപത്തേക്ക് ഓടി എത്താൻ ശ്രമിക്കുകയായിരുന്ന ഒരാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read Also: രാഹുൽ ഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാൻ പിണറായി വിജയൻ സർക്കാർ അവസരം നൽകുന്നു: വിമർശനവുമായി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button