ThiruvananthapuramKeralaNattuvarthaLatest NewsNews

വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ത​യ്യാറെ​ടു​ക്കു​ന്ന​തി​നി​ടെ അറസ്റ്റിൽ

വി​തു​ര ചേ​ന്നം​പാ​റ കെഎംസി​എം സ്കൂ​ളി​നു സ​മീ​പം സ​ജി​കു​മാ​(44)റിനെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലോ​ട്: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ത​യ്യാറെ​ടു​ക്കു​ന്ന​തി​നി​ടെ പൊലീ​സ് പി​ടി​യി​ൽ. വി​തു​ര ചേ​ന്നം​പാ​റ കെഎംസി​എം സ്കൂ​ളി​നു സ​മീ​പം സ​ജി​കു​മാ​(44)റിനെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലോ​ട് പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രാജ്യത്ത് കയറ്റുമതി രംഗം റെക്കോർഡ് ഉയരത്തിലെത്തും, കൂടുതൽ വിവരങ്ങൾ അറിയാം

ഇ​ട​വം ആ​യി​ര​വ​ല്ലി ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക്കി​ടെ ഇ​ട​വം സ്വ​ദേ​ശി അ​ഖി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ര​ണ്ടാം​പ്ര​തിയാണ് സജികുമാർ. ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ പ്ര​തി സം​ഭ​വശേ​ഷം നെ​യ്യാ​ർ ഡാ​മി​ലെ തു​രു​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മം​ഗ​ലാ​പു​രം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ത​യാറെ​ടു​ക്കു​ന്ന​തി​നി​ടെയാണ് ഇയാൾ പി​ടി​യി​ലാ​യ​ത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button