ErnakulamKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തു : 48കാരൻ അറസ്റ്റിൽ

പ​ല്ലാ​രി​മം​ഗ​ലം മാ​വു​ടി​യി​ൽ താ​മ​സി​ക്കു​ന്ന പേ​ഴ​ക്കാ​പ്പി​ള്ളി അ​മ്പ​ല​ത്ത​റ​യി​ൽ സു​നി​ലി​നെ(48)യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ർ: യു​വ​തി​യെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് ശ​ല്യം ചെ​യ്ത ആ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. പ​ല്ലാ​രി​മം​ഗ​ലം മാ​വു​ടി​യി​ൽ താ​മ​സി​ക്കു​ന്ന പേ​ഴ​ക്കാ​പ്പി​ള്ളി അ​മ്പ​ല​ത്ത​റ​യി​ൽ സു​നി​ലി​നെ(48)യാ​ണ് അറസ്റ്റ് ചെയ്തത്. പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച കേസ്: മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ഈ മാസം 26-ന് ​വൈ​കി​ട്ട് കോ​ട്ട​യം – പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ത​മം​ഗ​ലം അ​ടി​വാ​ട് ഭാ​ഗ​ത്തു​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ​മാ​ന സം​ഭ​വ​ത്തി​ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, എ​സ്ഐ​മാ​രാ​യ റി​ൻ​സ് എം.​തോ​മ​സ്, എം.​കെ.​അ​ബ്ദു​ൾ സ​ത്താ​ർ, എ​സ്‌‌‌​സി​പി​ഒ​മാ​രാ​യ പി.​എ.​അ​ബ്ദു​ൾ മ​നാ​ഫ്, സി.​കെ.​മീ​രാ​ൻ, ജി​ഞ്ചു കെ.​മ​ത്താ​യി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button