KeralaLatest NewsNews

വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകളിൽ പരിശീലനം: ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്‌സുകളുടെ പരിശീലനം കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഉടൻ ആരംഭിക്കുന്നു. നൂതനമായ AR/VR റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യൂണിറ്റി സെർട്ടിഫൈഡ് VR ഡെവലപ്പ്ർ, ആർട്ടിസ്റ്റ് കോഴ്‌സുകളാണ് പൊതുജങ്ങൾക്കു വേണ്ടി സർക്കാർ ലഭ്യമാക്കുന്നത്.

Read Also: അത്ഭുതകരമായ വാർത്ത: കുനോ ദേശീയോദ്യാനത്തിലെ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പരിശീലനം. പ്ലസ് 2 ആണ് യോഗ്യത. ഈ തൊഴിലധിഷ്ഠിത കോഴ്സിൽ ചേരുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യേണ്ട ലിങ്കുകൾ:

https://tinyurl.com/mr27vv3e
https://tinyurl.com/2p8d5zxu

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 6238093350

Read Also: രണ്ടുലക്ഷം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണി, കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു: യുവതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button