ThiruvananthapuramLatest NewsKeralaNattuvarthaNews

വ​ധ​ശ്ര​മക്കേ​സി​ലെ പ്ര​തി​യെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ചു : മൂന്നുപേർ അറസ്റ്റിൽ

പെ​രി​ങ്ങ​മ​ല ചി​റ്റൂ​ർ മീ​രാ​ൻ വെ​ട്ടി​ക്ക​രി​ക്ക​കം ചാ​ത്തിമം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​ന്ദ​രേ​ശ​ൻ (58), പെ​രി​ങ്ങ​മ​ല ചി​റ്റൂ​ർ മീ​രാ​ൻ വെ​ട്ടി​ക്ക​രി​ക്ക​കം ചാ​ത്തി മം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (47), ഇ​ടി​ഞ്ഞാ​ർ ഇ​ട​വം പ​ടി​ഞ്ഞാ​റേ​ക്ക​ര വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​ർ (36) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

പാ​ലോ​ട്: വ​ധ​ശ്ര​മക്കേ​സി​ലെ പ്ര​തി​യെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു​പേ​ർ അറസ്റ്റിൽ. പെ​രി​ങ്ങ​മ​ല ചി​റ്റൂ​ർ മീ​രാ​ൻ വെ​ട്ടി​ക്ക​രി​ക്ക​കം ചാ​ത്തിമം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​ന്ദ​രേ​ശ​ൻ (58), പെ​രി​ങ്ങ​മ​ല ചി​റ്റൂ​ർ മീ​രാ​ൻ വെ​ട്ടി​ക്ക​രി​ക്ക​കം ചാ​ത്തി മം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (47), ഇ​ടി​ഞ്ഞാ​ർ ഇ​ട​വം പ​ടി​ഞ്ഞാ​റേ​ക്ക​ര വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​ർ (36) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പാ​ലോ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു, പുതുക്കിയ നിരക്കുകൾ അറിയാം

ഇ​ട​വം ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഖി​ൽ എ​ന്ന യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഷൈ​ജു​വി​നെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച ഈ ​കേ​സി​ലാണ് അറസ്റ്റ്. കേസിലെ മ​റ്റു നാ​ലു പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Read Also : ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ അപകടം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button