KeralaLatest NewsNews

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍.

ശ്രീകാര്യം സ്വദേശി റെജിയാണ് പിടിയിലായത്.  മ്യൂസിയം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുന്നുകുഴിയിലുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജീവനക്കാരനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button