Latest NewsNewsDevotionalSpirituality

അറിഞ്ഞിരിക്കാം, ചില സുപ്രധാന ഹനുമാൻ മന്ത്രങ്ങൾ

മുറതെറ്റാതെയുള്ള ഹനുമാൻ മന്ത്രജപം ഭൂത, പ്രേത, പിശാചുക്കളെ അകറ്റുന്നു. ജപിക്കുന്നവന് അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും കൈവരുന്നു.

ജപമാല :- രക്തചന്ദനമാല അല്ലെങ്കിൽ പവിഴമാല

വസ്ത്രം :- ചുവന്ന വസ്ത്രം

ഇരിപ്പിടം :- ചുവന്ന ഇരിപ്പിടം

ഫലങ്ങളും പുഷ്പങ്ങളും :- ചുവന്ന ഫലപുഷ്പങ്ങൾ

മന്ത്രോച്ചാരണം :- 11000 / 21000 / 31000 തവണ

അമൃതസിദ്ധി മുഹൂർത്തത്തിൽ ജപിക്കുന്നത് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു.

ചില സുപ്രധാന ഹനുമാൻ മന്ത്രങ്ങൾ താഴെ കൊടുക്കുന്നു:

വളരെ കാര്യക്ഷമമായും ഗോപ്യമായും കൈകാര്യം ചെയ്യേണ്ടുന്നതാണ് താഴെ കൊടുത്തിരിക്കുന്ന മന്ത്രം, ക്ഷിപ്രഫലദായകമാണ് ഈ മന്ത്രം.

1. ഹം ഹനുമതേ രുദ്രാത്മകായ ഹും ഫട്

താഴെ പറയുന്ന മന്ത്രം 21000 തവണ ജപിക്കുന്നത് രോഗങ്ങളും മറ്റു വിഷമതകളും അകറ്റുവാൻ സഹായകമാവും

1. ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഃ

2. ഓം ഐം ഹ്രീം ഹനുമതേ രാമദൂതായ ലങ്കാവിധ്വംസനായ അഞ്ജനീ ഗർഭ സംഭൂതായ ശാകിനീ ഡാകിനീ വിധ്വംസനായ കിലി കിലി ബുബുകാരേണ വിഭീഷണായ ഹനുമദ്‌ദേവായ ഓം ഹ്രീം ശ്രീം ഹൗം ഹാം ഫട് സ്വാഃ

ആത്മോന്നതി രുദ്രഗായത്രി മന്ത്രം

1. ഓം തത്പുരുഷായ വിദ്മഹേ

മഹാദേവായ ധീമഹി

തന്നോ രുദ്ര പ്രചോദയാത്

രുദ്രമന്ത്രം

1. ഓം ആഘോരേഭ്യോfത് ഘോരേഭ്യോ ഘോര ഘോരതേഭ്യഃ

സർവ്വേഭ്യഃ സർവ്വ സർവ്വേഭ്യോ നമസ്തേ അസ്തു രുദ്ര രുപേഭ്യഃ

ഓം നമോ ഭഗവതേ രുദ്രായ

ത്വരിത രുദ്ര മന്ത്രം

1. ഓം യോ രുദ്രോfന്ഗൗ യോfപ്സുയ ഔഷധീഷു യോ രുദ്രോ വിശ്വാഭുവനാവിവേശ തസ്മൈ രുദ്രായ നമോfസ്തു

ലഘു മൃത്യുഞ്ജയ മന്ത്രം

1. ഓം ഹ്രൗം ജും സഃ

ദശാക്ഷരീമന്ത്രം

1. ഓം ജും സഃ മാം പാലയ പാലയ

ദ്വാദശാക്ഷരീമന്ത്രം

1. ഓം ജും സഃ മാം പാലയ പാലയ സഃ ജും ഓം

മഹാമൃത്യുഞ്ജയമന്ത്രം

1. ഓം ഹ്രൗം ഓം ജും സഃ ഭൂർഭുവഃ സ്വഃ ഓം ത്രയംബകം ജയാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഊർവ്വാരുകമിവ ബന്ധനാന് മൃത്യോർമുക്ഷീയ മാം മൃതാത് ഭൂർഭുവഃ സ്വരോം ജും സഃ ഹ്രൗം ഓം

shortlink

Related Articles

Post Your Comments

Related Articles


Back to top button