Kerala

ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂർ● തൃശൂര്‍ പാവറട്ടിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ആക്രമണത്തിൽ പരിക്കേറ്റ വിഷ്ണുപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്‌ പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button