KeralaNews

മഞ്ചേരിയില്‍ ലക്ഷങ്ങളുടെ കുഴല്‍പ്പണ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 72 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വാഹന പരിശോധനക്കിടെ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴല്‍പ്പണ വേട്ട നടത്തിയത്. മന്‍സൂര്‍ അലി, മുഹമ്മദ് ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button