Kerala

മലപ്പുറം ഉപതിരഞ്ഞെടുപ്പ് : സിപി ഐഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡിവൈഎഎഫ് ജില്ലാ പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ എം ബി ഫൈസലിനെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.  മലപ്പുറത്ത് ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button