KeralaLatest News

വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മലപ്പുറം ജില്ലയ്‌ക്കെതിരെ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറം വര്‍ഗീയതയുടെ ശക്തികേന്ദ്രമാണെന്ന് മന്ത്രി പറയുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറം. കഴിഞ്ഞ തെരഞ്ഞെടുപ്പിലല്‍ ഇ അഹമ്മദിനെ ചുമന്ന് കൊണ്ടുനടന്നാണ് മത്സരിപ്പിച്ചതെന്നും കടകംപള്ളി പരിഹസിച്ചു. തിരുവനന്തപുരത്ത് മുന്‍സിപ്പല്‍ സ്റ്റാറ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button