KeralaLatest News

ഖത്തറിലെ സംഭവ വികാസങ്ങളും ജൂനിയര്‍ മാന്‍ഡ്രേക്കിനോടുപമിച്ചുള്ള സോഷ്യല്‍ മീഡിയ ട്രോളുകളും

വികെ ബൈജു

ഇരിക്കുന്നിടം മുടിക്കുന്ന സിനിമാ കഥാതന്തു ജൂനിയര്‍ മാന്‍ഡ്രേക്കിനോട് മുഖ്യനെ ഉപമിച്ചു സോഷ്യല്‍മീഡിയ. അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഖത്തെറിനെതിരെ നിരോധനവുമായിറങ്ങിയതിനെയാണ് സോഷ്യല്‍മീഡിയ വിഷയമാക്കിയത്.

മുന്‍പൊരു വേദിയില്‍ പറത്തിവിട്ട പ്രാവില്‍ തുടങ്ങി, വിഷുവിനു കണികണ്ടുണര്‍ന്ന ജിഷ്ണു പ്രണോയ്യില്‍ തുടര്‍ന്ന്, ഇറോം ശര്‍മിളയ്ക്ക് പിന്തുണ കൊടുത്തു, അവര്‍ തോറ്റുതുന്നം പാടിയതും, ആംആദ്മി പാര്‍ട്ടി ഡല്‍ഹി മുഖ്യന്‍ കെജ്രിവാളുമായി ചര്‍ച്ച നടത്തിയ മുഖ്യന്‍ തിരിച്ചു പോന്നതോടെ കെജ്‌രിവാളിന്റെ കഷ്ടകാലം തുടങ്ങിയെന്നതും, ഇപ്പോളിതാ നിക്ഷേപകരെ കണ്ടെത്തുന്നതിനും, ക്ഷണിക്കുന്നതിനും ഖത്തറില്‍ പോയതോടെ അവരുടെ കഥയും തഥൈവ എന്ന് ട്രോളില്‍ വിവരിക്കുന്നു.

കാര്യം എന്തായാലും ഈ വസ്തുതകള്‍ വരച്ചുകാട്ടുന്ന ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു സോഷ്യല്‍മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button