USALatest NewsInternational

ആത്മാര്‍ത്ഥ സേവനമനുഷ്ഠിച്ച പട്ടിക്കും ഗംഭീര യാത്രയയപ്പ്

വാഷിങ്ടണ്‍: പ്രമുഖര്‍ക്കും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ക്കും മാത്രം മതിയോ യാത്രയയപ്പും ബഹുമതികളും. ഇവിടെ പട്ടിക്ക് യാത്രയയപ്പും നല്‍കിയതാണ് കൗതുകകരമായിരിക്കുന്നത്. ആത്മാര്‍ത്ഥ സേവനത്തിന് പട്ടിക്കും ഗംഭീര യാത്രയയപ്പ് നല്‍കി.

യുഎസിലെ ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. അഞ്ച് വര്‍ഷത്തെ ആത്മാര്‍ത്ഥതയോടെയുള്ള സേവനത്തിന് പട്ടിക്ക് അധികൃതര്‍ യാത്രയയപ്പ് നല്‍കുകയായിരുന്നു. പട്ടിക്ക് പ്രത്യേക ഭക്ഷണം ഒരുക്കിയും, തലയില്‍ കിരീടം ചൂടിച്ചുമായിരിന്നു യാത്രയയപ്പ്. റിട്ടയര്‍മെന്റ് കിരീടം എന്നാണ് പേര്. ഗെമാ എന്ന പട്ടിക്ക് ഒട്ടേറെ പേര്‍ ആശംസകളറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button