KeralaLatest NewsNews

ഐ എസ് ബന്ധം ആലപ്പുഴയിൽ ആറുപേരെ എൻ ഐ എ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഐ എസ് ബന്ധമുള്ള ആര് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമാണ് ഇവർ പിടിയിലായത്.ഇവർക്കെതിരെ യു എ പി എ ചുമത്തി. രാവിലെ നടന്ന റെയ്ഡിൽ നിരവധി രേഖകൾ എൻ ഐ എ കണ്ടെടുത്തിരുന്നു. കൂടാതെ ഐ എസ് ബന്ധം തെളിയിക്കാൻ പ്രാപ്തമായ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു.

ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി നിരന്തര സമ്പര്‍ക്കത്തിന് തെളിവുകളുമുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.
കണ്ണൂര്‍ കനകമലയില്‍ ചേര്‍ന്ന ഐ.എസിന്റെ രഹസ്യ യോഗവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button